SPECIAL REPORTഅഞ്ച് വര്‍ഷത്തിലൊരിക്കല്‍ വേതനം പരിഷ്കരിക്കണം; 20 ജോലിക്കാരുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇപിഎഫ് നിയമം ബാധകമാകും; മിനിമം വേതനം കൊടുത്തില്ലെങ്കില്‍ പിഴയും തടവും ശിക്ഷ; 14 ദിവസത്തെ നോട്ടിസില്ലാതെ തൊഴിലാളി സംഘടനകള്‍ക്ക് സമരം നടത്താന്‍ അനുവാദമില്ല; രാജ്യത്ത് പുതിയ തൊഴില്‍ കോഡുകള്‍ പ്രാബല്യത്തില്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 12:36 PM IST